Surprise Me!

ഇനിയുള്ളത് 3 ഘട്ടങ്ങൾ, നെഞ്ചിടിപ്പോടെ BJP

2019-05-02 367 Dailymotion

The real test for pro-incumbency claimed by Modi will be in the remaining three phases as the party will be fighting to 116 out of 168 seats it had won in 2014 election
ഇനിയുള്ള 3 ഘട്ടങ്ങളും കോൺഗ്രസിനേക്കാൾ ഏറെ നിർണായകമാവുക ബിജെപിക്കാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 168 സീറ്റുകളിൽ 116 സീറ്റുകൾ ബിജെപിക്ക് നിർണായകമാണ്. രാജ്യത്ത് ഭരണാനുകൂല വികാരമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് മറുപടി നൽകേണ്ടത് ഈ 116 സീറ്റുകളാണ്.