Surprise Me!

ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

2019-05-03 322 Dailymotion

BJP in touch with 14 AAP MLAs who want to quit: Vijay Goel
സഖ്യത്തില്‍ എത്താന്‍ കഴിയാതിരുന്നതില്‍ അതൃപ്തിയുമായി നിരവധി നേതാക്കള്‍ ഇരുപാര്‍ട്ടിയിലും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പ്രതിപക്ഷം നേരിടുന്ന പ്രതിസന്ധികള്‍ക്കിടെ 14 എംഎല്‍എമാര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്നാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍.