Surprise Me!

2016ന് മുമ്പ് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കും നടന്നിട്ടില്ല

2019-05-04 119 Dailymotion

vk says no surgical strike conduct by upa
കോണ്‍ഗ്രസ് കാലങ്ങളായി നുണ മാത്രമാണ് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്ന് വികെ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഞാനായിരുന്നു കരസേനാ മേധാവി. അപ്പോള്‍ ഏത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് വ്യക്തമാക്കണം. ഞാനറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നും വികെ സിംഗ് പറഞ്ഞു.