Surprise Me!

തോറ്റാൽ കൊൽക്കത്ത പുറത്താകും

2019-05-05 17 Dailymotion



ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 56-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. രാത്രി 8 മണിക്ക് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ ജയത്തോടെ രണ്ടാം സ്ഥാനത്തെത്താനാകും ശ്രമം. കൊല്‍ക്കത്തയാകട്ടെ ജയത്തോടെ പ്ലേ ഓഫില്‍ കടക്കാമെന്ന പ്രതീക്ഷയിലും.

KKR vs MI match preview