ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഏറ്റവും കൂടുതല്‍ ട്രോളിങ്ങിന് ഇരയായതും ഉനദ്കട്ട് തന്നെ. ബാറ്റ്‌സ്മാന്മാരുടെ ചെണ്ടയായി മാറിയ ഉനദ്കട്ടിനെ ട്രോളാന്‍ സോഷ്യല്‍ മീഡിയയില്‍ മത്സരമാണ്. എന്നാല്‍, ട്രോളുകളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് താരത്തിന്റെ മറുപടി
Jaydev Unadkat Vows To Comeback Stronger After IPL 2019 "Downfall"