Surprise Me!

BJPയുടേത് മോദി തരംഗമോ പണമെറിഞ്ഞുള്ള ചൂതാട്ടമോ ?

2019-05-08 113 Dailymotion

Is it Modi wave or money wave?
ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാതി ഘട്ടം പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ജനപ്രിയത 43% ആയി ഉയര്‍ന്നതായി ഒരു പഠനത്തില്‍ പറയുന്നു. ബാലക്കോട്ട് വ്യോമാക്രമണമാണ് ഇതിന് കാരണം. എന്നിരുന്നാലും ഇത്തരം ഫലപ്രദമായ പ്രചാരണ സന്ദേശങ്ങള്‍ ഫണ്ടുകളില്ലാതെ അസാധ്യമാണ്, ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ടിംഗാണ് ഏറ്റവും കൂടുതല്‍ പരിശോധിക്കേണ്ട കാര്യം.