Surprise Me!

മികച്ച ബൗളിങിലൂടെ ചെന്നൈ

2019-05-12 209 Dailymotion



ഐപിഎല്ലില്‍ നാലാം കിരീടമുയര്‍ത്താന്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടത് 150 റണ്‍സ്. ടോസിനു ശേഷം ബാറ്റിങിനിയച്ച മുംബൈയെ മികച്ച ബൗളിങിലൂടെയാണ് സിഎസ്‌കെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. നിശ്ചിത ഓവറില്‍ മുംബൈ എട്ടു വിക്കറ്റിന് 149 റണ്‍സെടുത്തു.

csk need 150 runs towin