Surprise Me!

സാരി ഉടുത്ത്,ബാരിക്കേഡ് ചാടി കടന്ന് പ്രിയങ്ക

2019-05-14 1,271 Dailymotion

priyanka gandhi jumps over baricade in bhopal rally video
നിര്‍ത്തൂ, എന്റെ പ്രവര്‍ത്തകരെ തല്ലരുത്, ഹൈദരാബാദില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച് രാഹുല്‍ ഇടപെട്ടത് ഇങ്ങനെയായിരുന്നു. പോലീസിനെ പിന്തിരിപ്പിക്കാന്‍ രാഹുല്‍ ഉച്ചത്തില്‍ വിളിച്ച് കൂവുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്