MS Dhoni's Unique Punishment For Those Late To Practice - If One Player Faltered, Everyone Would Pay Rs 10,000 Each!
കളിക്കളത്തില്‍ പുതിയതും ധീരവുമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന നായകനായിരുന്ന എം എസ് ധോണി. ഇന്ത്യന്‍ ഏകദിന ടീം നായകനായിരുന്നപ്പോള്‍ കളിക്കളത്തിന് പുറത്തും ധോണി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്ന പാഡി അപ്ടണ് തന്റെ ആത്മകഥയില്‍. പ്രാക്ടീസിന് ടീം അംഗങ്ങള്‍ വൈകിയെത്തുന്നത് ഇഷ്ടപ്പെടാതിരുന്ന ധോണി വിധിച്ച ശിക്ഷ കേട്ടാല്‍ ഞെട്ടും