Surprise Me!

മൂക്കിൽ ചെയ്യേണ്ട ഓപ്പറേഷൻ പകരം വയറ്റിൽ

2019-05-22 63 Dailymotion

Doctor operated wrong person in Manjeri Medical college
ഏഴുവയസുക്കാരന്റെ മൂക്കിന് പകരം ശസ്ത്രക്രിയ നടത്തിയത് വയറിന്. മലപ്പുറം കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ് ജഹാന്‍ ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ദാനിഷിനെയാണ് ആളുമാറി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രിയ നടത്തിയത്. ചെവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം.