Surprise Me!

ലോകകപ്പില്‍ ആരാവും താരങ്ങളുടെ താരം ?

2019-05-25 220 Dailymotion

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 12ാം സീസണിലും തകര്‍പ്പന്‍ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ ചില മിന്നും താരങ്ങള്‍ കച്ചമുറുക്കുന്നുണ്ട്. ലോകകപ്പില്‍ താരങ്ങളുടെ താരമായി മാറാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.


who can win the Man of the Tournament