കേരളം അഭിമാനത്തോടെയും നൊമ്പരത്തോടെയും ഓർമിക്കുന്ന പേരാണ് ലിനി. കേട്ടു കേൾവി പോലുമില്ലാതിരുന്നു മാരക വൈറസ് കേരളത്തെ ഭീതിയിലാഴ്ത്തിയപ്പോൾ സ്വന്തം ജീവൻ പോലും അവഗണിച്ച് നിപ്പാ ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങുന്നത്. ലിനിയുടെ ഓർമകളിൽ ജീവിക്കുകയാണ് ഭർത്താവ് സജീഷും മക്കളും.
Sajeesh Puthoor facebook post about Parvathy Thiruvoth