Didn't want Indian fans to set bad example - Kohli on Smith being booedമല്‍സരത്തിനു ശേഷം കോലി ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഇരത്തിലുള്ള പെരുമാറ്റം അത് ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.