Surprise Me!

ശരിക്കും ഓസ്‌ട്രേലിയയെ തകർത്തത് ആരാണ്?

2019-06-10 236 Dailymotion

Bhuvneshwar Kumar proves to be the biggest positive for India from the Australia match
ഏറെക്കാലത്തിനു ശേഷം ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ച്വറിയോടെ കസറിയപ്പോള്‍ നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഫിഫ്റ്റികളും നേടി. ഈ കളിയില്‍ ഇന്ത്യയെ സംബബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് എന്താണെന്നു നോക്കാം.