Congress and Priyanka Gandhi to work on new strategies for upcoming elections in UP
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുളള മാസ്റ്റര്‍ പ്ലാനും കോണ്‍ഗ്രസിന് തയ്യാറാക്കേണ്ടതുണ്ട്. 2022ല്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മു്ന്നില്‍ നിര്‍ത്തിയാവും കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.