Decided a year ago IPL 2019 would be my last: Yuvraj Singh
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. വിരമിക്കല്‍ വേളയില്‍ യുവരാജ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍, ഫൈനലില്‍ കളിച്ച് കിരീടവിജയത്തോടെ വിരമിക്കാന്‍ യുവരാജിന് അവസരമൊരുക്കിയില്ല.