Rishabh Pant or Shreyas Iyer likely to replace injured Shikhar Dhawanധവാന് പകരം ആര് ടീമിലെത്തിയാലും ടീമിന്റെ ഘടന അപ്പാടെ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്. രണ്ട് ജയങ്ങള്‍ നേടിയ ടീമില്‍ മാറ്റങ്ങുണ്ടാക്കുന്നത് ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.