Australia won by 41 runsഐസിസിയുടെ ഏകദിന ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്േ്രടലിയ വിജയവഴിയില്‍. ഇന്ത്യയോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഓസീസ് പാകിസ്താനെ 41 റണ്‍സിനാണ് തകര്‍ത്തുവിട്ടത്.