Surprise Me!

ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരന്‍ വില്യംസൺ

2019-06-21 25 Dailymotion

Kane Williamson is New Zealand's greatest ODI player, says Daniel Vettori
ക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗംഭീര ജയം നേടിയ കെയ്ന്‍ വില്യംസണെ അഭിനന്ദിച്ച് മുന്‍ ന്യൂസിലന്റ് താരം ഡാനിയല്‍ വെറ്റോറി. ന്യൂസിലന്റിന്റെ എക്കാലത്തെയും മികച്ച ഏകദിന താരം താനാണെന്ന് വില്യംസണ്‍ തെളിയിച്ചെന്ന് വെറ്റോറി പറഞ്ഞു