Surprise Me!

രോഗിയായ കുഞ്ഞുമെസ്സിയെ ദത്തെടുത്ത ബാഴ്‌സലോണ

2019-06-24 51 Dailymotion

Lionel Messi turns 32 years old today

അര്‍ജന്‌റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ഇന്ന് 32ആം ജന്മദിനം. കരിയറില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ മെസ്സിക്ക് ഒരു രാജ്യാന്തര കിരീടം ഇനിയും കിട്ടാക്കനിയാണ്. മെസ്സിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അതിജീവന കഥകളിലേക്ക്‌