Surprise Me!

മാമാങ്കത്തില്‍ മമ്മൂട്ടി സഹായിച്ചത് ഇങ്ങനെയാണ്

2019-06-25 674 Dailymotion

Unni Mukundan about Mammootty's help in the sets of Maamangam
മാമാങ്കം റിലീസിന് വേണ്ടി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്ററെത്തിയത്.