Sheldon Cottrell Had the Best Response to Mohammed Shami Mocking His Military Celebration
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ കോട്രലിന്റെ സല്യൂട്ട് അനുകരിച്ച ഷമി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷമിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോട്രല്‍. അനുകരണം ഏറ്റവും വലിയ മുഖസ്തുതിയാണെന്നാണ് കോട്രലിന്റെ മറുപടി