How India can still be knocked out of the tournamentആറു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. എങ്കിലും ഇന്ത്യയുടെ സെമി ബെര്‍ത്ത് ഇനിയും ഉറപ്പായിട്ടില്ല. ഇവ സംഭവിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.