Surprise Me!

കാല്‍പന്ത് കൊണ്ട് അല്‍ഭുതം സൃഷ്ടിച്ച് 13കാരന്‍

2019-07-24 382 Dailymotion

13 year old wonder boy has been selected by Kerala blasters
കാല്‍പന്തുകളിയില്‍ മാസ്മരിക പ്രകടനം കാഴ്ചവയ്ക്കുന്ന 13കാരന്‍ ഇപ്പോള്‍ ലോകോത്തര താരങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെയാകെ ഇഷ്ടതാരമായി മാറിയിരിക്കുന്നത്.