Pavel Florin's Hilarious Bowling Action In European Cricket League Leaves Twitter In Splits
യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ വേണ്ടി ആരംഭിച്ച ടൂര്‍ണമെന്‍റാണ് യൂറോപ്യന്‍ ക്രിക്കറ്റ് ലീഗ്.ഇതില്‍ പലര്‍ക്കും ക്രിക്കറ്റ് പരിചിതമായി വരുന്നേയുള്ളൂ. അതിലൊരു താരമായിരുന്നു റൊമാനിയക്കാരന്‍ പവേല്‍ ഫ്‌ളോറിന്‍. തന്റെ ബൗളിങ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ് ഫ്‌ളോറിന്‍.