Surprise Me!

ടെസ്റ്റ് ലോകകപ്പിലും അമ്പയര്‍മാരുടെ ഭൂലോക മണ്ടത്തരങ്ങള്‍

2019-08-02 566 Dailymotion

Having a blinder: Comedy of umpire errors mars first day of Ashes
ആഷസ് പരമ്ബരയിലെ ആദ്യ ദിനത്തില്‍ അമ്ബയര്‍മാരായ അലീം ദാറും ജോയല്‍ വില്‍സണും തീരുമാനത്തില്‍ വരുത്തിയത് നിരവധി പിഴവുകള്‍. നിരവധി അവസരങ്ങളില്‍ ഫീല്‍ഡ് അമ്ബയര്‍മാരെടുത്ത തീരുമാനങ്ങള്‍ തെറ്റായിരുന്നു. എന്നാല്‍ പല അവസരങ്ങളിലും ഡി ആര്‍ എസ് ടീമുകള്‍ക്ക് ഗുണകരമായി.