ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച പി എസ് ജി കോപ്പ ഫ്രാൻസ് ജേതാക്കളായി. റെന്നസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് മറികടന്നാണ് ഫ്രഞ്ച് ചാമ്പ്യന്മാർ സീസണിന് കിരീടത്തോടെ തുടക്കം കുറിച്ചത്
Paris Saint-Germain 2-1 Rennes: Wantaway Neymar watches on as his team-mates win French Super Cup for the seventh year in succession