Surprise Me!

2019ല്‍ ബോക്‌സോഫീസില്‍ തരംഗമായ ബോളിവുഡ് ചിത്രങ്ങള്‍

2019-08-08 235 Dailymotion

Highest Grossing Bollywood Movies 2019 with the box office collection
ബോളിവുഡിലും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നു. അവയ്‌ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 2019ല്‍ എറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ ലഭിച്ച ബോളിവുഡ് സിനിമകളെക്കുറിച്ചറിയാം.