Surprise Me!

റോഡരികില്‍ പിഞ്ചോമനകള്‍ ബ്രേക്കിട്ട് ചാടിയിറങ്ങി രാഹുല്‍

2019-08-28 88 Dailymotion

Rahul gandhi visits flood affected places of Wayanad
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെയുണ്ടായ ഹൃദ്യമായ നിമിഷങ്ങളാണ് ഇത്. എല്ലാ പൂക്കളും നെഞ്ചോട് ചേര്‍ത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി രാഹുല്‍. അവസാനം കുട്ടികള്‍ക്കൊപ്പം ചിത്രവുമെടുത്താണ് രാഹുല്‍ മടങ്ങിയത്.