Apple's new I phone will launch todayവീണ്ടും ഒരു സെപ്റ്റംബർ 10 എത്തിയിരിക്കുകയാണ്, എല്ലാവർഷവും ഈ മാസം പത്തിനാണ് ആപ്പിൾ തങ്ങളുടെ പുതിയ അപ്ഡേറ്റുകളും പ്രോഡക്റ്റുകളും പ്രഖ്യാപിക്കുന്നത്, ഇന്നും എന്തൊക്കെയാകും ആപ്പിൾ പ്രഖ്യാപിക്കുക?