Surprise Me!

മരടിലെ ഫ്‌ളാറ്റുടമകള്‍ ഇനി എങ്ങോട്ടേക്ക്

2019-09-15 841 Dailymotion

Maradu flat issue; Today is the last day to vacate the flat

മരടിലെ ഫ്‌ളാറ്റ് ഒഴിയാനുള്ള ഉടമകളുടെ അവസാന ദിനം ഞായറാഴ്ച അവസാനിക്കും. ഒഴിഞ്ഞുപോയില്ലെങ്കില്‍ സെക്രട്ടറിയില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭ ഇഉടമകള്‍ക്ക് നല്‍കിയ നോട്ടീസ് പറയുന്നത്. എന്നാല്‍ താമസക്കാരെ മാറ്റുന്ന വിഷയത്തില്‍ പരസ്പരം പഴിചാരുകയാണ് ജില്ല ഭരണകൂടവും നഗരസഭയും.