What happened to people who went to area 51?
സെപ്റ്റംബര്‍ 20നാണ് ക്യാമ്പയ്‌ന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷം പേര്‍ ഏരിയ 51ലേയ്ക്ക് കടക്കുമെന്ന് തീരുമാനിച്ചിരുന്നത്. ഇതോടെ സെപ്റ്റംബര്‍ 20ന് വന്‍ സുരക്ഷയൊരുക്കി അമേരിക്കയും, ആകാംഷയോടെ മറ്റു രാജ്യങ്ങളും കാത്തിരിക്കുകയായിരുന്നു. കാരണം അമേരിക്കകാരുള്‍പ്പെടെ 2 മില്യണ്‍ ജനങ്ങളാണ് തങ്ങള്‍ അവിടെയെത്തുമെന്ന് പറഞ്ഞിരുന്നത്.