മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ കനത്ത പിഴയിൽ ഇളവു വരുത്താൻ തീരുമാനം. സംസ്ഥാനത്തിന് നിയമപരമായി കുറയ്ക്കാൻ സാധിക്കുന്ന പിഴയിൽ ഇളവ് നൽകാനാണ് തീരുമാനം.kerala will reduce fines for traffic rules violations