Saudi Arabia has sent messages to Iran's president
യുദ്ധഭീതി ഒഴിയുന്നതോടെ ഗള്‍ഫ് മേഖലയില്‍ നിന്ന് ചില ശുഭസൂചനകള്‍. സൗദി അറേബ്യന്‍ ഭരണകൂടം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്ക് ചില സന്ദേശങ്ങള്‍ കൈമാറി. ഇറാനും സൗദിയും തമ്മില്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടവെയാണ് പുതിയ നീക്കം. ഇറാന്‍ സര്‍ക്കാര്‍ വക്താവ് തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.