Kerala Blasters team preview
ഐഎസ്എല്‍ ആറാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒരുങ്ങിക്കഴിഞ്ഞു. അഞ്ചാം സീസണിലെ നിരാശപകരുന്ന കളിയില്‍ നിന്നും കരകയറാന്‍ മികവുറ്റ ടീമിനേയാണ് ഇത്തവണ മാനേജ്‌മെന്റ് കളത്തിലിറക്കുന്നത്. പുതിയ പരിശീലകന്‍ ഉള്‍പ്പെടെ ടീമിന്റെ ഘടനയിലും കളിക്കാരിലും ഒട്ടേറെ മാറ്റങ്ങളുമായെത്തുന്നതിനാല്‍ ആരാധകരും വന്‍ പ്രതീക്ഷയിലാണ്.