Surprise Me!

1st T20I 2019- Bangladesh Opt To Bowl Against India In Delhi

2019-11-03 32 Dailymotion

1st T20I 2019- Bangladesh Opt To Bowl Against India In Delhi

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുള്ള ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി.