Surprise Me!

ഏറ്റവും ബുദ്ധിമുട്ട് ഈ ഇന്ത്യൻ താരത്തെ പുറത്താക്കാൻ

2019-11-19 3 Dailymotion

ഒരു കാലഘട്ടത്തിൽ തന്റെ വന്യമായ ബൗളിങ് ആക്ഷനും വേഗതയും കൊണ്ട് ക്രിക്കറ്റ് ലോകത്തെ തന്നെ വിറപ്പിച്ച ബൗളറാണ് പാകിസ്താന്റെ ഷോയെബ് അക്തർ. തന്റെ വേഗതയുടെ പേരിൽ റാവൽപിണ്ടി എക്സ്പ്രസ്സ് എന്നാണ് താരം അറിയപ്പെട്ടിരുന്നത് പോലും. ഇപ്പോൾ ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയിലാണ് സമകാലിക ക്രിക്കറ്റിലെ പുറത്താക്കാൻ ബുദ്ധിമുട്ടുള്ള കളിക്കാരൻ ആരാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.