Surprise Me!

ഇന്ത്യയുടേതിനേക്കാൾ മികച്ച ബൗളിങ് നിര ഓസീസിന്റെയെന്ന് റിക്കി പോണ്ടിംഗ്

2019-12-04 3 Dailymotion

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. മുൻനിര ബൗളർമാരായി ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി,ഭുവനേശ്വർ കുമാർ ടീമിൽ അവസരം കാത്ത് ഉമേഷ് യാദവ് ടെസ്റ്റ് ടീമിൽ പരിചയസമ്പന്നനായ ഇഷാന്ത് ശർമ്മ തുടങ്ങി ഇതുവരെയും ഇല്ലാത്ത തരത്തിലുള്ള പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യക്ക് നിലവിലുള്ളത് എന്നാൽ ഇന്ത്യൻ പേസർമാരേക്കാൾ വിവിധ സാഹചര്യങ്ങളിൽ മികവ് കാട്ടുവാനാകുക ഓസീസ് ബൗളർമാർക്കെന്നാണ് മുൻ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് പറയുന്നത്.