Who is ACP Sajjanar? All you want to know about the hero
ഇന്നത്തെ പ്രധാനവാർത്ത ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നതാണല്ലോ., ഈ എൻകൗണ്ടറിനു പിന്നിലെ ബുദ്ധി അല്ലെങ്കിൽ സൂത്രക്കാരൻ ആരാണെന്നു അറിയാമോ? ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി സി സജ്ജനാര്‍, 1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്.