Surprise Me!

ISL-2019-20- Kerala Blasters smash five past deplorable Hyderabad FC

2020-01-05 52 Dailymotion

2019 അവസാനിച്ചതോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലവും അവസാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ഒമ്പത് മല്‍സരങ്ങള്‍ ജയിക്കാനാവാതെ വലഞ്ഞ മഞ്ഞപ്പട 10ാമത്തെ കളിയില്‍ ഗോള്‍ വര്‍ഷിച്ച് ഇതിന് അറുതിയിട്ടു. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെയാണ്‌ ബ്ലാസ്റ്റേഴ്‌സ് 5-1ന് തകര്‍ത്തുവിട്ടത്.