Surprise Me!

Doubts Over IPL All-Star Game As Franchises Not Willing To Release Players

2020-02-06 2,252 Dailymotion

Doubts Over IPL All-Star Game As Franchises Not Willing To Release Players

ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം മുടങ്ങിയേക്കുമെന്ന് സൂചനകള്‍. പുതിയ സീസണിലെ ഐപിഎല്ലിനു മുമ്പാണ് വിവിധ ഫ്രാഞ്ചൈസികളിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി ഓള്‍ സ്റ്റാര്‍ ഗെയിം നടക്കാനിരിക്കുന്നത്.