Surprise Me!

Media one editor in chief CL Thomas about the ban

2020-03-07 1 Dailymotion

ഞങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ല', വിലക്ക് കേന്ദ്രം സ്വമേധയാ നീക്കിയതെന്ന് വിശദീകരിച്ച് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ്. ഏതെങ്കിലും തരത്തിലുളള അഭ്യര്‍ത്ഥനയോ, മാപ്പോ എഴുതികൊടുത്തിട്ടില്ലെന്നും അദ്ദേഹം ചാനലിലൂടെ വ്യക്തമാക്കി