Surprise Me!

ലോകത്തെ ഭീതിയിലാഴ്ത്തി പുതിയ റിപ്പോര്‍ട്ട്

2020-05-30 2,835 Dailymotion

ലോകത്തെ വന്‍ ശക്തികള്‍ പോലും കൊറോണ വൈറസ് വ്യാപനത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുമ്പോഴാണ് പുതിയ വൈറസ് വരുന്നുവെന്ന മുന്നറിയിപ്പ്. മൃഗങ്ങളോടുള്ള മനുഷ്യന്റെ ഇടപഴകലാണ് വൈറസ് വ്യാപനത്തിന് കാരണമെന്നും ഗവേഷകന്‍ പറയുന്നു. മാനവകുലത്തെ ആശങ്കയിലാഴ്ത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.