Surprise Me!

madhyapradesh bjp leaders against jyotiradithya scindia

2020-06-02 929 Dailymotion


കൂറുമാറി വന്നവരെ പരിഗണിക്കാതെ ബിജെപി നേതാക്കള്‍

33 അംഗങ്ങളെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളാനാകുക. മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഭോപ്പാലില്‍ തമ്പടിച്ചിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാരാണ് ബിജെപിയില്‍ എത്തിയത്. ഇവരില്‍ 10 പേര്‍ക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് സിന്ധ്യ മുന്നോട്ട് വെച്ചത്.