Smartphones worth Rs 2 crore looted from shipment truck in AP’s Chittoor
2020-08-27 8 Dailymotion
Smartphones worth Rs 2 crore looted from shipment truck in AP’s Chittoor രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ഇന്ന് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം നടന്നിരിക്കുന്നത്