Surprise Me!

Defence Ministry Inks Rs 2,580-Crore Deal To Procure Pinaka Rocket Launchers

2020-09-01 25 Dailymotion

Defence Ministry Inks Rs 2,580-Crore Deal To Procure Pinaka Rocket Launchers
പിനാക റോക്കറ്റ് ലോഞ്ചേഴ്സിനു വേണ്ട പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി ഇന്ത്യൻ കമ്പനികളുമായി 2580 കോടിയുടെ കരാറാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.ടാറ്റ പവർ കമ്പനി ലിമിറ്റഡുമായും ,എൻജിനീയറിങ് കമ്പനി എൽ ആൻഡ് ടിയുമായാണ് പിനാക റോക്കറ്റ് ലോഞ്ചറുകൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടത്.