ഈയാഴ" /> ഈയാഴ"/>
Surprise Me!

IPL 2020: "Delhi Capitals To Win Their Maiden Title" | Oneindia Malayalam

2020-09-16 1,235 Dailymotion

IPL 2020: Delhi Capitals will beat Mumbai Indians in final, predicts Scott Styris
ഈയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ ഐപിഎല്ലില്‍ കന്നിക്കിരീടമുയര്‍ത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.