Surprise Me!

India Becomes Number One Nation In Covid New Cases, September Becomes A Nightmare

2020-09-17 326 Dailymotion

India Becomes Number One Nation In Covid New Cases, September Becomes A Nightmare
കോവിഡ് കേസുകളില്‍ ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. ഈ മാസം പുതിയ കേസുകളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. സെപ്റ്റംബറില്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും ഉയരത്തില്‍ എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ച്ചയില്‍ പുതിയ രോഗികളുടെ കാര്യത്തില്‍ വന്‍ വര്‍ധനവമാണ് ഇന്ത്യ നേരിടുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയേക്കാള്‍ രണ്ടിരട്ടിയില്‍ അധികമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള രാജ്യമാണ് അമേരിക്ക. അവരെയാണ് പുതിയ രോഗികളുടെ കാര്യത്തില്‍ ഇന്ത്യ മറികടന്നിരിക്കുന്നത്