IPL 2020: David Warner reveals why Kane Williamson didn’t play SRH’s opening match against RCB
ഐപിഎല്ലിലെ മൂന്നാമത്തെ മല്‍സരത്തില്‍ വിജയം പടിവാതില്‍ക്കെ നില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം തന്നെയാണ് ഹൈദരാബാദിന്റെ തോല്‍വിക്കു മുഖ്യ കാരണമെന്ന് നിസംശയം പറയാം. 32 റണ്‍സിനിടടെ ഹൈദരാബാദ് കൈവിട്ടത് എട്ടു വിക്കറ്റുകളാണ്. ഇതോടെ ആര്‍സിബി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു.