Surprise Me!

Bangalore crime branch raids Vivek Oberoi's house

2020-10-15 1,580 Dailymotion

Bangalore crime branch raids Vivek Oberoi's house
ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ മുംബൈയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വിവേകിന്റെ ഭാര്യസഹോദരനായ ആദിത്യ ആല്‍വയ്ക്ക് മയക്കുമരുന്ന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാള്‍ ഒളിവില്‍ കഴിയുകയാണ്.